Tuesday, July 21, 2009

പിരിയുവാന്‍ സമയമായെങ്കിലും.......

bali

"പിരിയുവാന്‍ സമയമായെങ്കിലും വയ്യെനി--
യ്ക്കാ മിഴിപ്പൂക്കള്‍ നിറഞ്ഞതു കാണുവാന്‍
കരയാതെ വേഗം മടങ്ങുക നീ സഖേ....
കാത്തുനില്‍ക്കാം നീ മറയുവോളം"
------------------------------------------------------------------
ഇന്നു കര്‍ക്കിടകവാവ്‌.... ഒരു പഴയ ചിത്രം പോസ്റ്റുന്നു, അടിക്കുറിപ്പ്‌ എഴുതിയത്‌ സാരംഗി, എഴുതിപ്പിച്ചത്‌ കുറുമാന്‍

11 comments:

Mohanam said...

പിരിയുവാന്‍ സമയമായെങ്കിലും

Sekhar said...

Nice

Sureshkumar Punjhayil said...

Iniyum piriyatha aa athmavinu...!

Manoharam, Ashamsakal...!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നേതു
സ്വര്‍ഗം വിളിച്ചാലും ...

SUNIL V S സുനിൽ വി എസ്‌ said...

ഗംഭീരം!

Cm Shakeer said...

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍....

ഒഴാക്കന്‍. said...

varaan vayki.. engilum ullilekkirangunna pic

കൃഷ്ണഭദ്ര said...

മരിക്കാത്തമോഹങ്ങള്‍

ഹംസ said...

:)

Jishad Cronic said...

മനോഹര ചിത്രം..

Rani Ajay said...

Touching snap n caption...