Wednesday, January 12, 2011

മഷിത്തണ്ട്


6 comments:

Mohanam said...

ഇത് ഗൂഗിള്‍ ബസ്സില്‍ വന്നപ്പോ ലൈക്കിയവര്‍ 25 പേര്‍
Dona Mayoora, Kiran !!, Manjith Kainickara, Mathew Jithin | മത്തായി™, Panchali: :പാഞ്ചാലി and 20 others, Ramachandran Vettikkat, SAJAN SAMUEL, swapnaatakan™ ., മുല്ലപ്പൂ.. ..., വാസു ™, സിയ ↔Ziya, ഹരീഷ് | മടിയന്‍ ., RosH |റോഷ്, ranji | രഞ്ജി™, Faisal ., Renjith Kumar, Vimal ഇന്ദ്രന്‍, nanzfilm z, vinesh pushparjunan, അജീഷ് ജി നാഥ്, അനില്‍കുമാര്‍ പൊന്നപ്പന്‍, ഇട്ടൂപ്പ് മുതലാളി, കാക്കര kaakkara, ഞാന്‍ : ഗന്ധര്‍വന്‍™ and നിരാശ കാമുകന്‍

Mohanam said...

ഇത് ഗൂഗിള്‍ ബസ്സില്‍ വന്നപ്പോ
കമന്റുകള്‍
@അനില്‍കുമാര്‍ പൊന്നപ്പന്‍ - എനിക്കൊരു സ്ലേറ്റ് വേണം ..ഓര്മകള്‍ എല്ലാം തുടക്കാന്‍ !!Jan 12

@Pradeep (Pd) - Great yar Jan 12

@Manjith Kainickara - ഇത്തവണ നാട്ടിൽ പോയപ്പോൾ പിള്ളേഴ്സിനെ കാണിക്കാൻ ഇതു കുറേ തപ്പി. റബ്ബർ എല്ലാം ചവിട്ടി ഞെരിച്ചു :(Jan 12

@അനില്‍കുമാര്‍ പൊന്നപ്പന്‍ - സ്ലേറ്റ് അവരെ കാണിച്ചു ഇല്ലേ ?? ദുഷ്ട്ടാ !Jan 12

@Mathew Jithin | മത്തായി™ - Wow......................Jan 12

@ranji | രഞ്ജി™ - kollaam. :-)Jan 12

@Pradeep (Pd) - മാത്തൂ എവിടാരുന്നു കാണുന്നതെ ഇല്ലല്ലോJan 12
@മോഹനം Mohanam ™ - മാത്തു ക്രിസ്മസ്സിന് ഫ്ലാറ്റായതാ ഇപ്പഴാ ഉയിര്‍ത്തെഴുനേറ്റത് ;-))

@മോഹനം Mohanam ™ - മഞ്ജിത്ത് ഇതൊക്കെ അന്യംനിന്നുപോകുന്ന കൂട്ടത്തിലുള്ള സസ്സ്യങ്ങളാ ..;-))Jan 12
@ranji | രഞ്ജി™ - മോഹനം നാളെ രണ്ടെണ്ണം പിടിപ്പിക്കാന്‍ നമ്മടെ പഴേ ബസ് ഇവിടെങ്ങാന്‍ കെടപ്പൊണ്ട?
weekend സെലിബ്രേഷന്‍..Jan 12

@മോഹനം Mohanam ™ - അത് കട്ടപ്പൊറത്ത് കേറ്റി ;-)Jan 12
@ranji | രഞ്ജി™ - നാളെ ഒന്നെറക്കി തരാമോ.. രണ്ടെണ്ണം വീശാനാ.Jan 12
മോഹനം Mohanam ™ - എന്നിട്ട് അവസാനം സൂരജ് ഡാക്കിട്ടറ്‌ വന്ന് വഴക്കുപറയുന്നത് കേട്ടിട്ട് പോയിക്കിടന്നുറങ്ങാനല്ലെ...;-))Jan 12
@Mathew Jithin | മത്തായി™ - പീഡീ ഞാന്‍ ഒരു "ഡിവോഴ്സ്" കേസുമായി ബന്ധപ്പെട്ട് തിരക്കിലാണ്.. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാം......Jan 12
@ranji | രഞ്ജി™ - കല്ലീ വല്ലീ സൂരജ്. പോവാന്‍ പറJan 12
@Habeeb | ഹബി ™ - പീഡീ ഞാന്‍ ഒരു ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് തിരക്കിലാണ്.. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാം......
പോമറേനിയനായിരിക്കും....Jan 12
@Mathew Jithin | മത്തായി™ - ഇല്ല ഹബിയെ വിട്ടട്ടില്ല...Jan 12
@Habeeb | ഹബി ™ - അല്ലേലും ഫിനാൻസ് ചെയ്യാൻ ഞാനൊക്കെത്തന്നെയേ ഉണ്ടാവൂ....Jan 12
@Devanand Pillai - മോഹനം കൊല്ലത്തല്ലേ? നമ്മളു “വെള്ളിത്തണ്ട്” എന്നല്ലേ പറയാറ്? ഇനി കിഴക്കോട്ടാണേ വെള്ളത്തണ്ട് എന്നും? മഷി എവിടെന്നു കിട്ടി. (അല്ലാ ഇതിൽ മഷിയെവിടെ?)Jan 12
@Habeeb | ഹബി ™ - പാലക്കാട് മഷിത്തണ്ടാണ്......Jan 12
@Mathew Jithin | മത്തായി™ - ഞങ്ങളിതിനെ സ്ലേറ്റ്‌ പച്ച എന്നാണു പറയുന്നത്..Jan 12
@മോഹനം Mohanam ™ - ഞാന്‍ കേട്ടിട്ടുള്ളത് മഷിത്തണ്ടെന്നു തന്നെയാ...വെള്ളി/ വെള്ള ഇതൊക്കെ ഈ പടം നേരത്തെ ബ്ലോഗില്‍ പോസ്റ്റിയപ്പോഴാ കേട്ടത് ;-))

മഷിത്തണ്ട് എന്ന് പറയുന്നത് ഇത് മഷി കലക്കിയ വെള്ളത്തില്‍ ഇട്ടാല്‍ കുറച്ച്കഴിഞ്ഞ് മഷിയുടെ നിറമാകുന്നതുകൊണ്ടാകും.Jan 12
@Devanand Pillai - മഷിത്തണ്ടെന്ന് ഞാൻ വടക്കോട്ടാണു കേട്ടിട്ടുള്ളത് (ഹബീ പറഞ്ഞതു നോക്കിക്കേ) കൊല്ലത്ത് അങ്ങനെ പറയുമോ? സ്ലേറ്റ് പച്ച പറഞ്ഞയാൾ തിരുവല്ല/ കോട്ടയം?Jan 12
@മോഹനം Mohanam ™ - സ്ലേറ്റ് പച്ച ഇതും ഞാന്‍ കേട്ടിട്ടുണ്ട്, മൂന്നാം ക്ലാസുവരെ പഠിച്ചത് പത്തനം തിട്ടയിലാണേ, അതായത് ഇതിന്റെ ഉപയോഗം ഉള്ളപ്പോള്‍ അവിടായിരുന്നു.Jan 12
@Habeeb | ഹബി ™ - താങ്കൾ ഉദ്ദേശിച്ചത് പന്ത്രണ്ട് എന്നാണോ?????
http://goo.gl/aEW3m ;))))Jan 12
@Mathew Jithin | മത്തായി™ - ഞാന്‍ കൊച്ചിയില്‍Jan 12
@മോഹനം Mohanam ™ - ഹബീ ഇതാ നോക്കിയേ http://bit.ly/dLroEBEdit Jan 12
@Devanand Pillai - അപ്പോ പത്തനംതിട്ട മുതൽ കൊച്ചി വരെ സ്ലേറ്റ് പച്ചയാണ്. മഷിത്തണ്ട് അതിന്റെ വടക്കോട്ടായിരിക്കും.Jan 12
@Habeeb | ഹബി ™ - മോഹനം,ആ‍ാ ലിങ്കില് കാണണ സൈന്റിഫിക്ക് നെയിമില് തപ്പുമ്പം വേറെ ഏതൊക്കെയോ ചെടിയാ വരണേ...Jan 12deleteReport spamNot spam
@Devanand Pillai - പെപ്പറോമിയ റിഫ്ലേക്സ ശരിയാണല്ലോ പേർ.Jan 12

@Habeeb | ഹബി ™ - http://en.wikipedia.org/w/index.php?title=Special%3ASearch&search=Peperomia+reflexa+ Jan 12
@ഇട്ടൂപ്പ് മുതലാളി - nice foto catching.Jan 13

ഏ.ആര്‍. നജീം said...

അല്ല കാക്കാ.. ഞമ്മക്ക് അറിയാഞ്ഞിട്ട് ചോദിക്കുവാ... ഇങ്ങള് ഖത്തറിലാണോ നാട്ടിലാണോ... മനുഷേന് നൊസ്റ്റാൾജിയ ഉണ്ടാക്കാനായിട്ട് വരും ഓരോരോ പടവുമായി.. :(

Mohanam said...

ഹ ഹ കഴിഞ്ഞദിവസം എന്നെക്കണ്ടതല്ലേ..ലഫാനില്‍‌ വച്ച് ?

ഏ.ആര്‍. നജീം said...

പിന്നേ, അതാ എനിക്കും ഡൌട്ട് ആയത്.. അപ്പോ പിന്നെ ഈ പടംസ് ഒക്കെ ഇവിടെ എടുത്തതാണോന്ന്.. :-)

Mohanam said...

ഇതൊക്കെ സ്റ്റോക്കല്ലേ, പബ്ലിഷ് ചെയ്യാത്ത പടങ്ങളായിട്ട്, മഷിത്തണ്ട് നേരത്തേ നേര്‍ക്കാഴ്ചകളില്‍ പബ്ലിഷിയതാ, മാത്രമല്ല ഇതിലെ എല്ലാ പടവും അവിടെ ഒന്ന് പോസ്റ്റിയതാ...;-))